നാളെ മുതല്‍ വാട്ട്‌സാപ്പിന്റെ പകവീട്ടല്‍ !!

Jayaraj G Nath

173 ألف عدد المشاهدات189

    تم نشره في 29 أيام قبل

    تعليقات

    1. Robin Varghese

      ഞാൻ accept ചെയ്തിട്ടില്ല പക്ഷെ എനിക്ക് ഇപ്പോഴും ഉപയോഗിക്കാൻ കഴിയുന്നുണ്ട്

    2. malu pramod

      Signal lek povendi varoo.. Athano nallath... Arelum onn parayuu...

      1. malu pramod

        @Robin Varghese 👍

      2. Robin Varghese

        Signal and Telegram aanu better privacy und

    3. Unnikrishnan MB Mulackal

      ഞാൻ വാട്സ് ആപ്പ് മെസ്സേജ് agree അന്ന് ചെയ്തു പോയി, കുഴപ്പം ആവോ 🙄😔

    4. sᴀᴊᴜ sᴜʀᴇsʜ

      എനിക്ക് Accept ചെയ്യാതെ Whatsapp തുറക്കാൻ പറ്റാത്ത പോലെ ആയി ആദ്യമൊക്കെ Close ചെയ്യാൻ ഒള്ള ബട്ടൺ ഒണ്ടാരുന്നു അന്ന് വന്നപ്പോൾ ആ ബട്ടൺ ഇല്ലാരുന്നു പിന്നെ വേറെ ഒരു വഴിയും ഇല്ലാരുന്നു Accept ചെയ്തു 😑

    5. Abdul Kareem

      എങ്ങിനെ ആയാലും നമ്മക്കൊരു കൊയപ്പം ഇല്ല

    6. Killer_Panda

      Innu vare accpt cheythilla but still using 😂🤔

    7. Mr Perfect

      Njan accept cheythittila .eppozhum whatapp work cheyznnund

    8. Noby Joy

      15nu മുൻപ്‌ accept ചെയ്യാതെ പിനീട് accept ചെയ്യാൻ പറ്റുമോ

    9. wild king

      Ayyo WhatsApp illathe njn pattiniyane..😢 Ayyo WhatsApp illathe enik jeevikan patille...😁 Odra whatsappe kanda vazhi🥴

    10. Abhi 95

      ഇത് ഇതുവരെ തീർന്നില്ലേ

    11. Akhil Jacob

      Business whatsapp I'll ith ille

    12. Almighty

      But Business whatsapp ithill included aano

    13. Brigadior mf32

      appo facebook application kondum data collect cheyyille.....?

    14. Akash Monu

      Kayija updateil not now koduthhe epol update vanikkilllo

    15. ben_miller_kochi5

      ഇന്ത്യയിലെ എല്ലാവരും whatsapp കളയണം അപ്പോൾ whatsapp കമ്പനി ഈ പോളിസി ഇടുത്ത് മാറ്റും

    16. ben_miller_kochi5

      ഈ വീഡിയോ കണ്ട് തുടങ്ങുന്നുള്ളു അത് കൊണ്ട് തന്നെ ഒരു കാര്യം ആദ്യം പറയാം.എന്റെ whatsappil കുറേ ദിവസമായി വരുന്നത് പക്ഷേ ഞാൻ ഇത് വരെയും accept ചെയ്തട്ടില്ല.എനിക്ക് whatsapp ഇപ്പോഴും പഴയത് പോലെ നല്ല പോലെ ഉപയോഗിക്കാൻ പറ്റുന്നുണ്ട് 😂

    17. anzif143

      Valya jade panel pottery nammal vera app nokkum pinnalla..😏😏

    18. Manu m

      Oru kuzhappavum illallo😂

    19. Manu Chandran

      Enipo privacy aayit onnum sent cheyyan pattulle? Nammal ayakunnath ellam avar collect cheyyuo ?

    20. Chandu Acharya

      ഞാൻ policy accept ചെയ്തിട്ടില്ല...ഇതുവരെ ഒരു കുഴപ്പവും ഇല്ല.. .. പൊന്നെങ്കിൽ പോട്ടെ പുല്ല്!!

    21. Adhi tech bro

      Njan accept cheythitila. But eniku oru kuzhapavum elya

    22. Channel Darin

      അത് അവരുടെ മുടന്തൻ ന്യായം മാത്രം ആണ്

    23. Dev Vinod

      E video May 17 n kanuna njn

    24. swaroop krishnan skp

      എന്താ ലെ അവസ്ഥ

    25. Nizaj Nizamudeen

      🙄

    26. Nithin Raj

      I haven't any problem yet... Still I'm not accepted their policy.

    27. FOOTBALL WORLD

      Naala ping india Play Store il pre register verum

    28. Jobin Jose Lukose

      Whatsapp update cheyyathirunnal mathy.. ini varunna. Ippol oru update vannittund. Njn cheythittilla.

    29. Goutham Gmn

      Wh🤔tsApp

    30. Arunraj kp

      😁😁😁😉

    31. ɮʊʍɮʟɛ ӄɨռɢ

      കോപ്പിലെ Status മാത്രം കണക്കില്‍ ഇല്ലെങ്കില്‍ Telegram is king 👑

    32. Sinan Sinan

      May 17nu kanunna njan

    33. Sidheeque Memadan

      Indiayil WhatsApp ban cheithal theeravunnathe ollu whatsappinde ahangaram

    34. Riyas A

      Ithuvare accept ചെയ്തില്ല ഇപ്പോഴും ഒരു കുഴപ്പവില്ലാതെ use ചെയുന്നു 😊

    35. PikaCHU

      Respect for mentoning that These are not our primary problems!, 👍👍 Our problems are different! Ee maturity k irikate oru like ‼️👍

    36. PikaCHU

      പോയി പണി നോക്കാൻ പറ!! വേറെ ആപ്പ് ഇലാത്ത പോലെ

    37. Abdul

      WhatsApp വേണ്ടെന്നു വെക്കാം

    38. Arun S

      Whats app fans undo 🤗👍🙂

    39. Vipin pv

      ചേട്ടാ ഫേസ്ബുക്, മെസ്സേങ്ങേര്, ഇൻസ്റ്റാഗ്രാം എന്നി ആപ്പ് അക്കൗണ്ടുകൾ അണിൻസ്റ്റാൾ ചെയ്താൽ വാട്സ്ആപ്പ് പ്രശ്നം തീരുമോ

    40. SKM PRIME

      Eniku ethu vare kitiyila chetta

    41. TONY TOMY

      Whatsapp venda kijille karyam

    42. Hajara Pt

      Ath ini accept cheyaan settings evidellum options undo?

    43. Bilal Mohammad

      WhatsApp app venda enn vekkum

    44. Clint charles

      ജയരാജ് ചേട്ടാ...

    45. Shamil S2

      ഞാൻ not now കൊടുത്തു 😶ഇനി ഇപ്പൊ എന്താ cheyya? 🙄

    46. Amal vv

      Ente privacy kond nee gedi pidikillada zucker thendi

    47. Tk Ajaydev

      ayyoo ayyoo ente whattsapp poyeeee 😂😂😂 contend daridryam

    48. m b abhijith

      Njan signal lek mari

    49. Suhail faizy

      Whatsapp ne telegram pole akkanam😂👍

    50. aneesh av

      ചൈനയൊക്കെ ചെയ്യുന്നപോലെ വാട്‌സ്ആപ്പിന് ബദലായി ഒരു ആപ്പ് ഇന്ത്യയിൽ ഉണ്ടാക്കണം. കുറെ സോഫ്റ്റ്‌വെയർ എൻജിനീയർ നമ്മുടെ നാട്ടിൽ ഉള്ളതല്ലേ, ക്യാംപസ് സെലക്ഷൻ കിട്ടി ഫേസ്ബുക് പോലെയുള്ള സ്ഥലങ്ങളിൽ ജോലിക്ക് പോകുന്നവർ ഉണ്ടല്ലോ. പിന്നെ ഇന്ത്യയിൽ കോടികണക്കിന് വാട്‌സ്ആപ്പ് ഉപയോക്താക്കൾ ഉണ്ട്. അവർ വിചാരിച്ചാൽ വാട്‌സ്ആപ്പ് ന്റെ ബിസിനസ്സ് കുറയ്ക്കാം...പോളിസി അംഗീകരിക്കാതെ....

    51. Midlaj a dj

      എനിക് അറിയേണ്ട ഒരു കാര്യം ആയിരുന്നു...... തങ്ങൾക്.... Tanks....... 😊

    52. Abdul Kareem

      Covid mazha ellan koodi ane apozha watsapp oro paripadikal...

    53. Shaju Chandra

      Chettan accept cheitho??

    54. Vasudev Krishnakumar

      ടീം Signal🤪🤪🤪

    55. NOOB Gaming

      Nale kittumo athu

    56. BLUE 777

      Nan accept cheythu poyi

    57. KERALALEGEND GAMING

      Nthutt theangayaanengilum oru chukkullaa. Ith poya veronn😏😝

    58. Manoj K Mohan

      ചുമ്മാതല്ല എനിക്ക് കാൾ വന്നാൽ അറിയില്ല നോട്ടിഫിക്കേഷൻ വരുന്നില്ല

    59. Hardev 2004

      Poco m2 vs poco m3 Etha nalath

    60. Midhun rajagopal

      Ithu what's app nte business account use cheyyunavarkku mathramanu ennu vere kure videos il parayunathu kettallo cheattaaa.. ithil ethanu sathyam.???

    61. SHIDHIL_ SHAJI_6055

      A option vannonnu polum ariyatha video kanunna njna🙄, what next🤔

      1. DEADPOOL

        Sathyam msg vanna ormma polum illa enikku ithu vare kittiyilla

    62. Mask man's Vlogs

      Im trapped🤗🤗..sucker annane kond thott

    63. akhildas__rs

      അങ്ങോട്ട് ബാൻ ചെയ്യ് മോദിസർ

    64. Ajay K Suresh

      ഒന്നും വായിച്ചു നോക്കാതെ അന്ന് തന്നെ egree കൊടുത്ത ലെ ഞാൻ

    65. Akhil parakkal

      Whatsapp ippozhum kittunnundoo...?

      1. Akhil parakkal

        @Badaru Parakkal athu sheriyaanalloo..😃😃

      2. Badaru Parakkal

        @Akhil parakkal ath polich😁 nammal same last name anallo,

      3. Akhil parakkal

        Njan ippo permission koduthoo illee enn oru ormayum illaa.. 😇😇

      4. Badaru Parakkal

        Undallo

    66. Vinod P N

      അവസാനം അവരുടെ തന്നെ അവസാനവും ആവും...!!😀

    67. Crazy Character

      👌👌

    68. Jithin C

      🤗നമ്മൾ പറഞ്ഞു പറഞ്ഞു ശീലം ആയിട്ടാ.... Status ഒഴികെ ബാക്കി എല്ലാം Features ഉള്ള signal ഉണ്ട്😏. നമ്മളും നമ്മുടെ contact ഇൽ ഉള്ളവരും Signal യൂസ് ചെയ്താൽ, whatsapp company............

    69. Mufeed mm Mufeed mm

      എനിക്കൊന്നും മനസിലായില്ല 🙄🙄🙄

    70. Akshay Kichu

      𝗘𝗻𝗶𝗸𝗸𝘂 𝗺𝘀𝗴 𝘃𝗮𝗻𝗻𝗮𝘁𝘁𝗶𝗹𝗹𝗮

    71. Rajesh V

      ഇന്ത്യയിൽ വാട്ട്സ്ആപ്പിന് ബാൻ ചെയ്യുക

    72. Athul V J

      നിങ്ങൾ പറഞ്ഞത് പോലെ ഒന്നും ആയില്ല

    73. കോമളൻ

      വായിച്ചു നോക്കാതെ അത് accept ചെയ്ത ഞാൻ 😐

    74. NIDEESHA SANTHOSH

      Oro vattam varum njaan skip cheyyum ippo accept cheyyanne vijarichu ippo aa kundham varanilla 😭😭😭

    75. Stanley Jones Daniel

      Whatsapp still working without accepting policies!!!

    76. Divya s Sasidharan

      മെയ്‌ 16 ne കാണുന്ന ഞാൻ 🤭

      1. abz abrar

        Njanum..🤭

    77. Anandhu Oz

      Fm whatsappil vannu ..... but gb whatsappil vannilla .... gbwhatsapp povumo

    78. Dylr Gaming

      Appo gb whatsap ullavaro😂😂

    79. Ak Edit's

      May 16 ആയി ഒന്നും സംഭവിച്ചില്ല

    80. Amal Kc

      സുഹൃത്തുക്കളെ, Signal ഉപയോഗിക്കാൻ റെഡി ആയി നിക്കുക.

    81. KIZTO Gaming

      Njan accept cheythila eppozhum policy varunnunde

    82. Z O D I A C Gaming

      Appo nammall pithutayi install cheythalo

    83. Subin sam

      ഇന്ന് may 16 ഞാൻ ഇതുവരെ new privacy and policy accept cheyuthattila eniku whatsappil Pazhayathu pole thane use cheyan pattund

    84. SAFAL RASHEED

      *ഇതുവരെ Accept ചെയ്തില്ല* *ഇന്ന് 16 ആയില്ലേ പക്ഷെ whatsapp normally use ചെയ്യാൻ പറ്റുന്നുണ്ട്...*

      1. DevaNandan

        Correct

    85. ALBIN  JOSE

      Telegram undallo voice call , video call ella options undallooo

    86. Kᴀʀᴛʜɪᴋ LFA

      Meir oombi😴

    87. MKP ENTERTAINMENTS ✅️

      ഇത് may 15 ന് ഇത് എന്റെ ഫോണിൽ വന്നിരുന്നു. അപ്പൊ ഞാൻ accept ചെയ്തു. But.. എനിക്കൊന്നും മനസ്സിലായിരുന്നില്ല. ഇപ്പൊ വ്യക്തമായി മനസ്സിലാക്കി തന്നതിന് നന്ദി...!🤗🥰

    88. Salman khan.R

      Oru news channel kanunnath pole und

    89. PSYCO STRIKER

      Chettan accept cheytho

    90. DEVASIA MANGALATH

      ഒന്നല്ലെങ്കിൽ മറ്റൊന്ന്

    91. Ashique Nafiya

      Gb WhatsAppil vannittund

    92. Shiyas Rahman

      അംഗീകരിച്ചാൽ എന്താ കുഴപ്പം?

    93. Nudasflications

      Eniku watsapp ella 😎

    94. Saeed Cmd

      എന്റെ വാട്സാപ്പിന് ഇത് വരെ പ്രോബ്ലവും വന്നില്ല പഴയ പോലെത്തന്നെ പക്ഷെ ഞാൻ അസ്സപ്ട് ചെയ്തിട്ടില്ല

    95. Rock Works

      Google annu first 😂

    96. master gaming ff

      Paranjitt 3 dhivasaaayi.... Oru koooppum illa

    97. master gaming ff

      Iyal entha parayunne

    98. Azarudheen Puthenveettil

      Good Information 😊

    99. ACHU .M Kollam

      illenkil ellarum uninstall cheyyanam whatsapp

    100. Sayyid shibili 333

      നാളെ മുതൽ വാട്ട്‌സ് ആപ്പ് ഇല്ലാതാകുമോ?