എൻ്റെ ബീന ഹോസ്പിറ്റലിൽ... കോവിഡ്.. ഞാനും അവളും അനുഭവിക്കുന്ന വേദനകൾ..😢| beena antony | Manoj Kumar

Manu's Vision

1.1 مليون عدد المشاهدات1 000

    എൻ്റെ ബീന ഹോസ്പിറ്റലിൽ...
    കോവിഡ്.... ഞാനും അവളും അനുഭവിക്കുന്ന വേദനകൾ....😢
    പ്രിയരേ......നിങ്ങൾ നിസ്സാരമായി കാണല്ലേ ഈ കോവിഡിനെ... Please....🙏🙏🙏|beena antony | Manoj Kumar

    تعليقات

    1. Asharaf Kunnumpuram

      Saramilla.ningal.karayaly.alam.shariyavum.namukj.oraethijkam.patronn.sugamayi.varum

    2. Ponnus Paradise

      മനുചേട്ടനും,മോനും..ഒരു കാരണവശാലും വിഷമിക്കേണ്ട.. ബീനചേച്ചിയ്ക്ക്ഒന്നും സംഭവിക്കില്ല .പൂർവ്വാധികം ഭംഗിയായി അസുഖം മാറി തിരിച്ചു ജീവിതത്തിലേക്ക് വരും..ഗുരുവായൂരപ്പൻ എല്ലാം മാറ്റി ത്തരും..ഉറപ്പ്...

    3. Lakshmi Pratheesh

      Dear manoj, media malayalam എന്നൊരു youtube channel ഒരു വല്ലാത്ത ക്യാപ്ഷൻ ഇൽ ഒരു video ഇട്ടതു കണ്ടു. Montte ഫോട്ടോ കാണിച്ചിട്ട്. അവനെ ഒന്നും വെറുതെ വിടരുത്.

    4. SREEJA RAM

      Beena sister immediately recovery. Aakum brother we believe mon vishamikkathe

    5. Girija V N

      മനോജ്ചേട്ടാ ബീനച്ചേച്ചിയുടെ അസുഖം വേഗം മാറി പഴയതു പോലെ ആരോഗ്യത്തോടെ തിരിച്ചു വരും. ചേട്ടാ danawamthari മന്ത്രം എപ്പോഴും ജപിച്ചുകൊണ്ടേ ഇരിക്കുക. നമുക്കെല്ലാം അതുമാത്രമേ കൈമുതലുള്ളു. ചേട്ടന്റെ അച്ഛന്റെ അമ്മയും എന്റെ ഭർത്താവിന്റെ അച്ഛന്റെ അമ്മയും ചേച്ചിനിയത്തിമാരാണ്. ഞങ്ങളും ചേച്ചിക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടേ ഇരിക്കുകയാണ്.

    6. ALEYAMMA SAMUEL

      Praying for Beena,Manojsir and for Aaromal. to be healed and to be happy as before.May God’s healing hands touch you all.love and prayers .

    7. Omana Achari

      നമുക്ക് എല്ലാവർക്കും വേണ്ടി പ്രാർഥിക്കണം. ബീന സുഖം ആയില്ലേ. ദൈവത്തിന് നന്ദി. 🙏

    8. Omana Achari

      കറക്റ്റാണ് പറഞ്ഞത്. ഈശ്വരൻ മാത്രമേ ഉള്ളൂ. എല്ലാവർക്കും. എല്ലാവരും ഒരുപോലെ പ്രാർത്ഥിക്കണം.

    9. Molly Kulathumkal

      Manoj chetta chechy serious anannu arinjappol Valarie vishamam thonni enthu cheyyan pattum . Njan rathriyil 1 am ayappol chechikkuvendi kanneerode prardhichu. Njan athu mathram cheythu. Njanu Ap til Ari hospital covid duty cheyyunnu. Oro divasavum kanunna vedanippikkunna karyangal. I will pray for you every day. Why because God with us. All we r god's children thank u chetta.

    10. Asmabi T

      Mone vishamikkenda vegan marikkollum namukku prarthikkam

    11. Niya Fath

      😭😭

    12. Hazim Shameem

      Beena checheede asugham maariyo??

    13. Radhamani Amma

      Om Santhi babaaa

    14. Bini Bini

      Vaccine eduthilayiruno beena chechi?

    15. Vasantha Rajendran

      🙏🙏🙏

    16. Shameera

      Ningale dhaivam ithreyum snehichu ningalude prarthanayum viiiyum kettu pakshe ennitum ningal endhukond dhaivathod nanniked kanikkunnu

    17. Alfa Alfi

      Etavum Ishtamulla nadi aanu. Nalla abhinayam. Ellam marum

    18. shaz

      asughmkuravundo

    19. sainaba gafoor

      വിഷമ്മി കണ്ട എല്ലാം ബേധമാകും അച്ഛനും മോന്റെ അടുത്തേയ്ക്ക് പെട്ടന്ന് തന്നെ അസുഖം മാറി വരും പാച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ

    20. Haseena pms Haseena masha halla super song

      ചേച്ചിക്ക് അസുഖം വേഗം മാറും 😭🙏🙏🤲🤲

    21. Sunitha Kumari

      M Shanti

    22. Vijayalakshmi Nair

      Etrayum pettannu Beenayude Asugam bhedhamavatte njangalude prarthanayund

    23. Rajasree.p Vinod

      വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയി .... ഈശ്വരൻ കൈവിടില്ല ചേട്ടാ❤

    24. moniamma devakiamma

      ഭാര്യയോടുള്ള സ്നേഹം, 🙏🙏🙏🙏🙏🙏🙏🙏🙏🙏. പെട്ടന്ന് ബീനക്ക് സുഖമാകും

    25. Biju Pn

      😂😂😂😂🙏🙏🙏

    26. Joys Jose

      Onnum sambavikilla, Allam marum .deyvam kayvidilla ii la

    27. Sakeena Najeeb

      എത്രയും വേഗം ദൈവം അസുഖം സുഖപ്പെടുത്തി തരട്ടെ

    28. Irene John

      Apekshichal upekshikkathathanu Nammude Daivom.Nan Oru Dr ayirunnittum nangalude kudumpom kadannu poyathu orkkumpol ippozhum nettalanu.prayers for Beena Chechi.🙏🙏.Sathyom Anu Chettan paranjathu Manusharudeyum Daivathinteyum Agathamayamaya snehom karuna kondu mathrom Anu .God gave us another chance to live to show love and care to many others.Lets pray for the whole world 🙏🙏

    29. Vishnu Mohanan

      Hi chetta beena chechi discharge ayi vanno

    30. Shakuntala Prakash

      #ഐ_പൾസിനെ_കുറിച്ച്_അല്പം ഐ പൾസ് ഒരു മെഡിസിൻ അല്ല, ഇതൊരു സമീകൃതാഹാരം മാത്രമാണ്. മനുഷ്യന് ഭക്ഷണത്തിലൂടെ സ്ഥിരമായി ലഭിക്കേണ്ട 46 മൂലകങ്ങളിൽ ഏതെങ്കിലും എന്തെങ്കിലും കാരണം കൊണ്ട് ലഭിക്കാതെ വരികയും, ദീർഘ നാളത്തെ അപര്യാപ്തത "ജീവിത ശൈലീ രോഗ"ങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ജീവിത ശൈലി രോഗങ്ങളുടെ പ്രധാന കാരണം ആവശ്യമുള്ള പോഷകങ്ങൾ ശരീരത്തിലേക്ക് ലഭിക്കാതെയിരിക്കുകയും അനാവശ്യമായി കയറിയ വിഷ പദാർത്ഥങ്ങൾ പുറത്തേക്ക് പോവാതെയിരിക്കുകയും ചെയ്യുന്നത് കൊണ്ടാണ്. ജീവിത ശൈലി രോഗങ്ങളുടെ കാരണങ്ങൾ രോഗാണുക്കൾ അല്ല.. അപ്പോൾ പിന്നെ എന്താണ് കാരണങ്ങൾ. അത് നമ്മുടെ ജീവിത ശൈലി കാരണം സംഭവിക്കുന്ന പോഷകക്കുറവ് ആണ്. ഈ പോഷകക്കുറവ് പരിഹരിക്കണമെങ്കിൽ മരുന്നല്ല നമുക്ക് ആവശ്യം. പോഷകങ്ങൾ മാത്രമാണ്. നമ്മുടെ തലച്ചോറിന് അറിയാത്ത ഒരു പ്രശ്നവും നമ്മുടെ ശരീരത്തിൽ ഉണ്ടാവില്ലല്ലോ. ഏത് പോഷകത്തിന്റെ അപര്യാപ്തത ആണ് നമ്മുടെ രോഗങ്ങളുടെ കാരണം എന്ന് ലോകത്തിലെ ഏത് വലിയ ഡോക്ടർക്കും അറിയുന്നതിനെക്കാൾ വളരെ വ്യക്തമായി നമ്മുടെ തലച്ചോറിന് അറിയാൻ കഴിയും. അപ്പോൾ പോഷകങ്ങൾ ഭക്ഷണ രൂപത്തിൽ ഉള്ളിലെത്തിയാൽ തീരാവുന്ന പ്രശ്നങ്ങൾ മാത്രമേ നമ്മുടെ ശരീരത്തിന് ഉണ്ടാവുകയുള്ളൂ എന്നർത്ഥം. അത്തരം അസുഖങ്ങൾ പരിഹരിക്കാൻ ഡോക്ടറുടെ ആവശ്യമുണ്ടോ? നല്ല ജീവിത ശൈലിയും ഭക്ഷണ രീതിയും പോരേ? ലോകാരോഗ്യ സംഘടനയുടെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ ദിവസവും മൂന്നര കിലോ ഓർഗാനിക് ആയ വിവിധ നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും കഴിച്ചെങ്കിൽ മാത്രമേ നിലവിലെ സാഹചര്യത്തിൽ ജീവിത ശൈലി രോഗങ്ങൾ വരാതിരിക്കാൻ നിവൃത്തിയുള്ളൂ. എന്നാൽ അത് ആരെ കൊണ്ടും സാധ്യവുമല്ല. അവിടെയാണ് ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നും ശേഖരിക്കുന്ന 100% ഓർഗാനിക് ആയ 15 പഴങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ആക്റ്റീവ് മോളിക്യൂൾസ് കൊണ്ട് നിർമ്മിക്കുന്ന #Ipulse നമുക്ക് ഉപകാരപ്രദമാവുന്നത്. തമ്മിൽ ചേർന്നാൽ പ്രതിപ്രവർത്തിക്കാത്ത 5 ബെറി ഫ്രൂട്ടുകളും 10 സീസണൽ പഴങ്ങളും ആണിതിൽ ഉപയോഗിക്കുന്നത്. വെറും 60 മില്ലി ഐ പൾസ് ഉപയോഗിച്ചാൽ അത് മൂന്നര കിലോ ഓർഗാനിക് ആയ വിവിധ നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിലൂടെ ലഭിക്കുന്ന അത്രയും പോഷകങ്ങൾ ലഭിക്കാൻ പര്യാപ്തമാണ്. നമുക്ക് ഭക്ഷണത്തിലൂടെ ലഭിക്കേണ്ട 46 തരം പോഷകങ്ങളും ശരിയായ അനുപാതത്തിൽ ലഭിക്കാൻ വെറും 60 മില്ലി ഐ പൾസ് ഒരു ദിവസം ഉപയോഗിച്ചാൽ മതി. അത് ക്ലിനിക്കൽ ടെസ്റ്റുകളിലൂടെ തെളിയിക്കപ്പെട്ടതുമാണ്. അത് കാരണം ഈ പ്രൊഡക്ടിന് HALAL, HACCP, KOSHER,പോലുള്ള നിരവധി സർട്ടിഫിക്കറ്റുകൾ കൂടാതെ ഇന്ത്യയിലെ ക്വാളിറ്റിയിൽ അവസാന വാക്കായ 100% ഓർഗാനിക് ആയ 0% സൈഡ് എഫക്ടുള്ള പ്രൊഡക്ടുകൾക്ക് മാത്രം കേന്ദ്ര സർക്കാർ നൽകുന്ന #AYUSH_PREMIUM സർഫിക്കറ്റും ലഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുഷ് പ്രീമിയം പ്രൊഡക്ടുകൾ യാതൊരു വിധ ചെക്കിങ്ങും കൂടാതെ അമേരിക്ക, ജപ്പാൻ, മിഡിൽ ഈസ്റ്റ് അടക്കം എല്ലാ രാജ്യങ്ങളിലേക്കും കൊണ്ടു പോവാനും സാധിക്കും. ജീവിത ശൈലി രോഗങ്ങൾ എന്തുമാവട്ടെ, അത് വരാതിരിക്കാനും വന്നവ സൈഡ് എഫക്ടില്ലാതെ പൂർണ്ണമായും നിയന്ത്രിക്കാനും #ഐ_പൾസ് 100% പ്രയോജനപ്രദമാണ്. അതിന് ലക്ഷക്കണക്കിന് അനുഭവസ്ഥരുടെ മനം നിറഞ്ഞ സാക്ഷ്യപത്രവുമുണ്ട്. ക്യാൻസർ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ബിപി, കൊളസ്‌ട്രോൾ, പൈൽസ്, സന്ധിവേദനകൾ, ദഹന പ്രശ്നങ്ങൾ, ആർത്തവ പ്രശ്നങ്ങൾ, വന്ധ്യത അടക്കം ഒരുപാട് രോഗഅവസ്ഥകൾക്കുള്ള 100% പ്രതിവിധിയാണ് ഐ പൾസ്. #ആരോഗ്യമുള്ള_നാളെ_നിങ്ങൾ #ആഗ്രഹിക്കുന്നുവെങ്കിൽ_തീർച്ചയായും #നിങ്ങളും_കുടുംബവും_ഇത് #ഉപയോഗിച്ചിരിക്കണം നാം കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് ഉണ്ടാക്കുന്ന പണം ഒന്നോ രണ്ടോ ദിവസം കൊണ്ട് ആശുപത്രികളിൽ ചികിത്സക്കായി നൽകി നശിപ്പിക്കാതെ, ആശുപത്രികളെ അകറ്റി നിർത്തിയുള്ളൊരു ആരോഗ്യപ്രദമായ ജീവിതം നമുക്കേവർക്കും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.🙏🙏🙏 #Immune_booster #Holisticwellness Contact: 8606609529 Link : store.indusviva.com/public/?id=NzkxOTUx

    31. Sameesh Ek

      ദൈവത്തിന്റെ അനുഗ്രഹം എന്നുമുണ്ടാകും വിഷമിക്കണ്ട ഞങ്ങളുടെ കണ്ണുനിറഞ്ഞിട്ടുണ്ടെകിൽ നിങ്ങൾക്കുവേണ്ടി ഞങ്ങളുടെ പ്രാർത്ഥന എന്നുമുണ്ടാകും 🙏🙏🙏

    32. Gopinathan K P

      Beena Anthony our best seriel actor she will be back I am sure😂😭

    33. Noypi Jaa

      Hi .its done

    34. Geetha Kumarik

      Prathikunu Chechi sugamai varum

    35. g arenas

      My sincerest prayers 🙏🙏 God is with you all , Beena Chechi wil come back home soon

    36. Rama Priya

      ചേട്ടാ, ചേച്ചീ, മോനു..... വിഷമിക്കേണ്ട. സ്നേഹനിധിയായ അങ്ങയുടെ കുടുംബത്തിന്റെ കൂടെ ഒരുപാട് സ്നേഹത്തോടെ ഞങ്ങൾ എല്ലാവരും ഉണ്ട് ഭഗവാൻ രാഖിക്കും. ലോകത്തിൽ നിന്നും കൊറോണ എന്ന മഹാമാരി മാറട്ടെ. എല്ലാവർക്കും സുഖം ഭവിക്കട്ടെ. നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം. വിഷമിക്കരുത് ചേട്ടാ.... ചേച്ചി തിരിച്ചു സുഖമായി വരും... ധൈര്യമായി ഇരിക്കൂ ❤👍

    37. kachuz world

      Manu chettan paranja same avsthayiloode Anu njaanum ende😢😢😢😢 kudumpavum kadannupokunnath....😢😢😢😢ellarudem prarthana venam....😥

    38. Rohitha rishabh

      Salute

    39. Sithara Surumi

      രണ്ടുകുട്ടികൾ ഇല്ലേ ഒരാൾ എവിടെ

    40. Usha Varghese

      God help you to prayar

    41. Prasanna Bhavani

      ഏതു സാഹചര്യത്തിലും ഒരിക്കലും മനോ ധൈര്യം കൈവിടരുത്. ഈശ്വരാനുഗ്രഹം ഇപ്പോഴും എപ്പോഴും ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു. ഇത് ഒരാളുടെ മാത്രം അനുഭവമല്ല പലരും ഇതേ പോലെ ഉള്ള സാഹചര്യങ്ങളിൽ കൂടി കടന്നുപോകുന്നവരാണ്. മരുന്നിനോടൊപ്പം പ്രാർത്ഥനയും നടത്തി സമാധാനത്തോടെ ഇരിക്കുവാൻ ശ്രമിക്കുക. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും. സമാധാനിക്കുക.

    42. Latha Mudapuram

      Beena A ntony will come home soon..lathamudapuram

    43. Usha Sankaran

      മാമൻ പേടിക്കേണ്ട.

    44. Usha Sankaran

      ബീനചേച്ചിവരും🌹🌹🌹🌹🌹🙏🙏🙏

    45. Usha Sankaran

      🙏🙏🙏🙏വൈഗ mole ആണ് പ്രാർത്ഥിക്കകുന്നുണ്ട് ബീനചേച്ചി

      1. Usha Sankaran

        🌹🌹🌹🌹🌹🌹🙏🙏🙏

    46. LR TastYum!! lincy

      Enikum covid ah.

    47. guru devan

      Beena safe alle???

    48. Tessy George

      How she is now??don't worry...

    49. Lally Vincent

      Thanks god🙏🙏

    50. Md Suresh

      Ninte beena podo palarum pand adichuvitta sadhanam

    51. AISWARYA ABINESH

      Chechik petten sugamavum...

    52. Mercy Johnson

      How is beena? Praying

    53. Reji Ragi

      Beenachechi ethrayum pettenu sugaavum..njgale ellaavarudeyum prarthana undu..vishamikaathirikuuu

    54. Rasiya ashraf

      ബീന ചേച്ചിക്ക് പ്രാർത്ഥതിക്ന്നുണ്ട്

    55. making maths fun For 10 th

      നിങ്ങൾ, ഈശ്വനോട് നന്ദി കാണിക്കുന്നത് ഒരു ചാരിറ്റിപ്രവർത്തനത്തെ സഹായിച്ചു ആകട്ടെ

    56. Meenakshi T R

      Prathikam vizhamikanda

    57. Meenakshi T R

      Valarae shariyanu

    58. ANSIL

      ബീന ചേച്ചി എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച് വരും. അല്ലാഹു എത്രയും പെട്ടൊന്ന് അവരുടെ അസുഖം മാറ്റി കൊടുക്കട്ടെ😧😧😧

    59. Tuttu Mon

      സുഖം ആയോ ചേട്ടാ ബീന ചേച്ചിക്

    60. marykutty philip

      Get well soon

    61. Tasty Tiffins kochi

      facebook.com/watch/?v=811352999732747

    62. Grace Watson

      Don 't. Worry Jesus save Your Beena surely ,,,

    63. preethi v

      Eeswaran koodayundu... Nanma ullavara daivam kaivediyilla... Ningal nalla oru makanum husbandum achanum... Okeyannu... Monum nallavanayi valaratte...

    64. Nadeera Hydrose

      🤲🙌

    65. Nadeera Hydrose

      Allahu ethareyum pettenn Beenak shifa koduth anugrahikanee Aameen yarabbal Aalameen

    66. Susanna Thomas

      Usasudanbeenagpdheipyou

    67. John Mathai

      Don't worry,ethu deivathil vishasikkunuvo aa deivathe muruka pidikkuka deivum kaividukayila,God bless all

    68. ❤️😍Aswathy syamkumar diaries 😍❤️

      മനു ചേട്ടാ അസുഖം വേഗം മാറും

    69. MY STYLE TIPS

      ഈശ്വരൻ കൂടെ ഉണ്ട്

    70. Usha Gopal

      God bless you

    71. THE FOOD HOUSE recipes

      Corona രോഗികൾ സുഖം പ്രാപിക്കട്ടെ, 🙏🙏🙏pray for beena aunty🙏🙏also please pray for all covid patiens 🙏🙏🙏🙏.

    72. Jayasree Asok

      ബീനക്ക് എത്രയും വേഗം സുഖം പ്രാപിക്കട്ടെ 🙏🙏🙏വിഷമിക്കല്ലേ

    73. sherry babu

      seettaa Parebremma immunity booster meedichu kodukkenam..no feeling kayikkeenam...ellaa after effects marikkolum...✌🧘‍♂️

    74. Usha Nair

      മനോജേ ധൈര്യം കൈവിടരുത്. ദൈവം കൈവിടില്ല. ഒപ്പം ഞങ്ങളുടെ എല്ലാവയുടെയും പ്രാർഥനയും ഉണ്ട്. ബീന വേഗം സുഖമായി തിരിച്ചു വരും

    75. Lakshmi Nair

      Get well soon Beena God bless you!

    76. sonapv Padinhareveedu

      Manucheeeeta. Nhan karanju poyi manuettente beenechhiyodulla. Aasneham dhaivathinupolum ningale ver pirikkan pattillaaa ❤️ nhann prarthikkumbchechhi pettennu sukhamaum beena chechhiyude punyam manuettente kittiyath

    77. Spd Moon

      Chechi sukham prapikum dont worry🙏

    78. lissy paulose

      Beena chachi asugam maryvarum namukke prathikkam

    79. bijoy remy

      Thante vaattile personal karyangal enthinado public aai parayunnathu.ninakkokke vattano

    80. seenath. p

      എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും ഒരു ബുദ്ധി മുട്ടും ഉണ്ടാവാതെ തിരിച്ചു വരും സീമച്ചേച്ചിക് ധയിര്യം കൊടുക്കണം

    81. seenath. p

      ബീന ചേച്ചിടെ അസുഖം വേഗം പ്രാപിച്ചു വരട്ടെ എന്ന് prarthikam

    82. Asma Mansoor

      Vishamikkale chatta mona vishamippikale.yallam sugamayi varum .kannukel nirayunu.🤲🤲

    83. Anand pv Pv

      Sir വിഷമിക്കേണ്ട മഹാദേവന് അനുഗ്രഹിക്കട്ടെ

    84. Jemcy t j Sijo Joseph

      🙏🙏🙏

    85. Jessy's Kitchen

      May God bless u people let her be recover soon

    86. applemobilepnr apple

      Padachavane beenachechikk Vanna ea vairasine nee karichu kalayane Allah 🤲🤲🤲

    87. GIRISH K K

      മനുസാറെ ഈ രോഗം വരാൻ പ്രധാന കാരണം സാറിനറിയാമല്ലോ പ്രതിരോധ ശേഷി കുറയുന്നതു കൊണ്ടാണ്. സാറിനും ഫാമിലിക്കും നെഗറ്റീവ് ആയതിൽ ദൈവത്തിനോട് നന്ദി പറയട്ടെ . Indus viva health Sincess Pvt.Ltd എന്ന കമ്പനിയുടെ "| Pulse " എന്ന probiotic drink ഉണ്ട് . അത് ദിവസവും 60 ml കഴിച്ചാൽ ഭാവിയിൽ നമുക്ക് വരാൻ സാധ്യതയുള്ള എല്ലാ Disorders ഉം വരാതിരിക്കുകയും എന്തിന്റെ യെങ്കിലും ആരംഭമാണെങ്കിൽ പൂർണ്ണമായും മാറുകയും ചെയ്യും. കോവിഡിന്റെ തന്നെ എന്തെങ്കിലും പാർശ്വ ഫലങ്ങളും ഉണ്ടാകുകയുമില്ല. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ പ്രീമിയം സർട്ടിഫിക്കറ്റുള്ള ഉത്പന്നമാണ്. ഞാൻ Ex മിലിട്ടറി ആണ് . Cont. No. 8943138899. store.indusviva.com/public/?id=MTYxNzEz

    88. saritha varughese

      Don't worry God will heal Beena chechy..Jesus is our redeemer,protector and comforter.Trust in him.Say Japamala every day.Give it to Beena chechy.If she is keeping good,tell her to tell japamala.May God bless your family.Ok I don't you personally,but we will pray with our family.Daivam orrikellum kaividukayilla.Amen...Hallelujah

      1. saritha varughese

        I don't know you personally...but your video is so touching video.

    89. Somi R

      Get well soon Beena. you and son are so cute and lovable.

    90. Susamma George

      Pràying for her speedy recovery 🙏

    91. Seena Shereef

      Ethrayum pettennu asugham maari veetil ethatte...ellavarudeyum prarthana und.

    92. Presanna R

      Praying

    93. Shobitha Niyas

      Ellam pettunnu sughaayi nammodoppam varum beena chechiii

    94. biju Thripputta

      മനോജേട്ടാ ചേച്ചിക്ക് എത്രയും പെട്ടെന്ന് അസുഖം മാറും ദൈവം കൂടെയുണ്ട്. 🙏🙏🙏

    95. Harshack V. p

      ഞാനും പോസറ്റീവ്... രോഗി അനുഭവിക്കുന്ന മാനസിക അവസ്ഥ ഒന്ന്.. ഫാമിലി അനുഭവിക്കുന്ന അവസ്ഥ ഒന്നും... എന്റെ husbandun ഇത് പോലെ കരഞ്ഞു.. എന്നെ സീരിയസ് ആയി കൊണ്ട് പോവാൻ ആംബുലൻസ് വീട്ടിൽ എത്തിയപ്പോ..

    96. Priya Mathew

      Praying for speedy recovery

    97. Rashida Aslam

      ചേട്ടൻ ധൈര്യമായിരിക്കു ചേച്ചി പെട്ടെന്ന് സുഖമായി വരും

    98. D k Nair shastharam

      🙏🙏🙏

    99. Yasar Babu

      Beena chechiyude asugam maran prarhikunud

    100. Saly Joy

      ദൈവകൃപ ഉണ്ടാകട്ടെ .ദൈവം രക്ഷിക്കട്ടെ .എല്ലാം ദൈവം അറിയുന്നു .ദൈവത്തിനു എല്ലാത്തിനും നന്ദി പറയുക .നന്ദി ദൈവമേ